
എണ്ണ കമ്പനികളുടെ നഷ്ടം ലിറ്ററിന് 10 രൂപ, പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവ് അനിവാര്യമെന്ന് മാര്‍ക്കറ്റിംഗ് കമ്പനികള്‍
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില ഉയര്‍ത്തുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടകണക്കുകള്‍ പുറത്ത് വരുന്നത്. ന്യൂഡെല്‍ഹി : ഇന്ധന വില നിശ്ചയിക്കുന്നത് വിപണി വിലയെ അനുസൃതമായതിനാല്‍ ഇപ്പൊഴത്തെ സാഹചര്യത്തില്‍ രാജ്യത്ത് പെട്രോളിന്