
കേരളത്തിന്റെ ഗതാഗത പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമാകാന്‍ തിരുവനന്തപുരം – കാസർകോട് സിൽവർ ലൈൻ പദ്ധതി വരുന്നു; ജി. സുധാകരൻ
തിരുവനന്തപുരം – കാസർകോട് സിൽവർ ലൈൻ പദ്ധതി എന്ന ഹരിത റെയിൽപ്പാത പദ്ധതി തയ്യാറാകുന്നു. മെലിഞ്ഞ് നീളം കൂടിയ പച്ചയണിഞ്ഞ സുന്ദരിയായ കേരളത്തിന്റെ ഗതാഗത പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമാണ് തിരുവനന്തപുരം – കാസർകോട് സിൽവർ ലൈൻ പദ്ധതി എന്ന ഹരിത റെയിൽപ്പാതയെന്ന് മന്ത്രി ജി. സുധാകരന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.