പെരിയ ഇരട്ടക്കൊലപാതകം: സിബിഐ സംഘം ഇന്ന് എത്തും
സിബിഐ തിരുവനന്തപുരം യൂണിറ്റിന്റെ ചുമതലയുള്ള സൂപ്രണ്ടാണ് നന്ദകുമാര്‍ നായര്‍.

സിബിഐ തിരുവനന്തപുരം യൂണിറ്റിന്റെ ചുമതലയുള്ള സൂപ്രണ്ടാണ് നന്ദകുമാര്‍ നായര്‍.

കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകേടതി ശരിവെക്കുകയും ചെയ്തു.

സിബിഐ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറ്റൊരു കേസില്‍ ഹാജരാകുന്നതിനാലാണ് കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്.