
ട്രഷറികളിൽ പെൻഷൻ ഇടപാടുകൾ പാസ് ബുക്കിൽ രേഖപ്പെടുത്താത്തതിൽ ആശങ്ക
കൊറോണ നിയന്ത്രണ സംവിധാനം നിലവിൽ വന്ന കഴിഞ്ഞ മാർച്ച് മാസം മുതൽ ട്രഷറി കളിൽ നിന്നും പെൻഷൻ വാങ്ങുന്ന സർവീസ് പെൻഷൻകാരുടെ പെൻഷൻ ഇടപാടുകൾ സംബന്ധിച്ച് ഒരു വിവരവും പാസ്‌ബുക്കുകളിൽ രേഖപ്പെടുത്തി നൽകുന്നില്ല.

