
പരിശോധനാ നിരക്കുകള്‍ കുറച്ചു, കുവൈറ്റില്‍ ഞായറാഴ്ച മുതല്‍ കോവിഡ് ടെസ്റ്റിന് 9 ദിനാര്‍
രാജ്യത്തെ 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യ നിരക്കില്‍ റാപിഡ് ടെസ്റ്റുകള്‍ നടത്തുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം. കുവൈറ്റ് സിറ്റി കോവിഡ് പരിശോധനയ്ക്കുള്ള നിരക്കില്‍ കുറവു വരുത്താനുള്ള മെഡിക്കല്‍ ലൈസന്‍സിയുടെ തീരുമാനത്തെ തുടര്‍ന്ന് കുവൈറ്റില്‍ ഇനി

