
എന്‍ഡിഎയില്‍ അവഗണന; യുഡിഎഫ് പ്രവേശനത്തിനൊരുങ്ങി പി.സി തോമസ്
കോട്ടയം: യുഡിഎഫ് പ്രവേശത്തിന് ഒരുങ്ങി കേരളാ കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം. മുന്നണി നേതൃത്വവുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താനുള്ള വഴി തെളിഞ്ഞുവെന്ന് പിസി തോമസ് പറഞ്ഞു. മുന്നണി പ്രവേശനത്തിനായി ആശയവിനിമയം നടത്തിയിരുന്നു. എന്‍ഡിഎയില്‍