Tag: Participants

യുഎഇയിലെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്തത് 120ഓളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍

യുഎഇയില്‍ നടന്നുവരുന്ന കോവിഡ് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണത്തില്‍ 31,000ല്‍ അധികം പേര്‍ പങ്കെടുത്തു. ആറാഴ്ച കൊണ്ട് 120 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരീക്ഷണത്തിന്‍റെ ഭാഗമായെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ വാക്‌സിന്‍ പരീക്ഷണത്തിനുള്ള രജിസ്‌ട്രേഷന്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

Read More »