
ലോകത്തെ മികച്ച നോണ്‍ ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടര്‍ പട്ടികയില്‍ ഇന്ത്യയുടെ പരം സിദ്ധി എവണ്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍
ആസ്‌ട്രോഫിസിക്‌സ്, മരുന്ന് വികസനം, കാലാവസ്ഥാ പ്രവചനം തുടങ്ങിയ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ ഇതിലെ നിര്‍മിതബുദ്ധി സഹായിക്കും. ജീനോം സീക്വന്‍സിംഗ്, മെഡിക്കല്‍ ഇമേജിംഗ്, വേഗത്തിലുള്ള സിമുലേഷനുകള്‍ തുടങ്ങിയവ സാധ്യമാക്കുന്നതിലൂടെ കോവിഡ്-19നെതിരായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കാനും ഇത് സഹായിക്കും.