
തദ്ദേശസ്ഥാപനങ്ങളുടെ പ്ലാന്‍ഫണ്ട്: സര്‍ക്കാരിന് ഗുരുതര വീഴ്ചയെന്ന് കെ.സി.ജോസഫ്
2018ലെയും 2019-ലെയും പ്രളയദുരിതാശ്വാസത്തിനും, 2020 ലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനും തദ്ദേശസ്വയഭരണ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്നും പ്ലാന്‍ ഫണ്ടില്‍ നിന്നും വകമാറി ചെലവഴിച്ച പണം പോലും സര്‍ക്കാര്‍ നല്‍കിയില്ല.
