തദ്ദേശ തെരഞ്ഞെടുപ്പ്: വിജയ പ്രതീക്ഷയോടെ മുന്നണികള്‍, പ്രതികരണം
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും. ഭൂരിപക്ഷം സ്ഥലങ്ങളിലും സ്ഥാനാര്‍ഥികള്‍ ആയിട്ടുണ്ട്. യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന് വിജയരാഘവന്‍ പറഞ്ഞു.