
പാലാരിവട്ടം പാലം അഴിമതി: ഉത്തരവില്‍ ഒപ്പിട്ട എല്ലാവരും പ്രതിപ്പട്ടികയില്‍
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവില്‍ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരും പ്രതിപട്ടികയില്‍. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. സ്‌പെഷ്യല്‍ സെക്രട്ടറി കെ.സോമരാജന്‍, അണ്ടര്‍ സെക്രട്ടറി ലതാകുമാരി,