Tag: Palarivattom bridge scam

പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞ് വീണ്ടും റിമാന്‍ഡില്‍

  കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. ഡിസംബര്‍ 16 വരെ ഇബ്രാഹിംകുഞ്ഞ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. രണ്ടാഴ്ചത്തേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്.

Read More »

അര്‍ബുദ രോഗി, പരസഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാനാകില്ല; ജാമ്യഹര്‍ജി നല്‍കി ഇബ്രാഹിംകുഞ്ഞ്

എന്ത് വ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More »

അഴിമതിയുടെ കയത്തില്‍ ഇരുമുന്നണികളും മുങ്ങി താഴ്ന്നു: കെ സുരേന്ദ്രന്‍

ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ
അറസ്റ്റ് രേഖപ്പെടുത്തിയത്

Read More »

പാലാരിവട്ടം പാലം അഴിമതി; തന്റെ കൈകൾ ശുദ്ധമെന്ന് മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലം നിർമാണത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ കരാറുകാരൻ തന്നെ പരിഹരിക്കണമെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്. തന്റെ കൈകൾ ശുദ്ധമെന്ന് മുൻ മന്ത്രി ആവർത്തിച്ചു. തകരാറുണ്ടെങ്കിൽ പരിഹരിക്കാൻ ഡിഫെക്ട് ലയബിലിറ്റി കരാറിൽ ഉറപ്പിച്ചിട്ടുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് വിശദീകരിക്കുന്നു.

Read More »