Tag: Palarivattom

പാലാരിവട്ടം പാലം പണി പുരോഗമിക്കുന്നു; പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി

  കൊച്ചി: വിവാദമായ പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. മേല്‍പ്പാലത്തിന് പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി. തൂണുകള്‍ക്ക്  ഇടയിലുള്ള ആറില്‍ നാല് ഗര്‍ഡറുകളാണ് സ്ഥാപിച്ചത്. ഗതാഗത തടസം ഒഴിവാക്കാന്‍ രാത്രിയിലാണ് ഈ

Read More »

പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞ് വീണ്ടും റിമാന്‍ഡില്‍

  കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. ഡിസംബര്‍ 16 വരെ ഇബ്രാഹിംകുഞ്ഞ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. രണ്ടാഴ്ചത്തേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്.

Read More »

പാലാരിവട്ടം വലിയ കുംഭകോണം; തകര്‍ന്നത് 39 കോടിയുടെ പാലം

കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കിയിട്ടുണ്ട്. പാലത്തിന്റെ രൂപ രേഖയിലെ പ്രശ്‌നം, നിര്‍മ്മാണത്തിലെ പിഴവ്, കോണ്‍ക്രീറ്റിന് നിലവാരമില്ലായ്മ എന്നിവയാണ് പ്രധാന തകരാറുകളായി വിജിലന്‍സ് കണ്ടെത്തിയത്.

Read More »