തേങ്കുറിശ്ശി ദുരഭിമാനക്കൊല: ആയുധം കണ്ടെടുത്തു
സുരേഷിന്റെ വീട്ടില്‍ നിന്ന് കത്തി കണ്ടെടുത്തതായി ആലത്തൂര്‍ ഡിവൈഎസ്പി കെ.എം ദേവസ്യ പറഞ്ഞു

സുരേഷിന്റെ വീട്ടില്‍ നിന്ന് കത്തി കണ്ടെടുത്തതായി ആലത്തൂര്‍ ഡിവൈഎസ്പി കെ.എം ദേവസ്യ പറഞ്ഞു

ഒളിവില്‍ കഴിയുകയായിരുന്ന ഭാര്യ പിതാവ് പ്രഭുകുമാറിനെ കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്