
മുംബൈ ഭീകരാക്രമണം: മുഖ്യസൂത്രധാരന്‍ ഹാഫീസ് സെയ്ദിന് 10 വര്‍ഷം തടവിന് വിധിച്ച് പാക് കോടതി
സെയ്ദ് ഉള്‍പ്പെടെ സംഘടനയിലെ നാല് നേതാക്കള്‍ക്കെതിരെ രണ്ടിലേറെ കേസുകളില്‍ ശിക്ഷ വിധിച്ചതായി കോടതി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.