Tag: Paid parking at 2

ഷാര്‍ജയില്‍ 2,992 സ്ഥലങ്ങളില്‍ കൂടി പെയ്ഡ് പാര്‍ക്കിങ്

ഷാര്‍ജ എമിറേറ്റിലെ 2,992 സ്ഥലങ്ങളില്‍ കൂടി പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. മുവൈലയിലാണ് ഏറ്റവും കൂടുതല്‍ പ്രദേശങ്ങളില്‍ പെയ്ഡ് പാര്‍ക്കിങ് ഏര്‍പ്പെടുത്തിയത്. ഇവിടെ 1,755 സ്ഥലങ്ങള്‍ പെയ്ഡ് പട്ടികയില്‍ പെടുത്തിയപ്പോള്‍ അല്‍ നഹ്ദ (651), അല്‍ താവൂന്‍ (586) എന്നിവിടങ്ങളിലും ഫീസ് ഈടാക്കും.

Read More »