
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അധികാരമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലുള്ള തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ അധികാരം സുപ്രീംകോടതി അംഗീകരിച്ചു. ചില നിബന്ധനങ്ങള്‍ ഉണ്ടെന്ന് കോടതി അറിയിച്ചു. ഭരണച്ചുമതല താല്‍ക്കാലിക ഭരണസമിതിക്കാണെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രത്തിന്‍മേല്‍ രാജകുടുംബത്തിന്‍റെ അവകാശം വിധിയുടെ ആദ്യഭാഗത്തില്‍
