
പൈങ്കുനി ഉത്സവ സമാപനം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആറാട്ട് ഇന്ന്
ആറാട്ടിന് ശേഷം ‘ശ്രീപത്മനാഭസ്വാമിയെ കിഴക്കേ നട വഴി അകത്തെഴുന്നള്ളിക്കും. നാളെ ആറാട്ട് കലശം ഉണ്ടായിരിക്കും. ആറാട്ട് ദര്‍ശനത്തിന് ഭക്തരെ പ്രവേശിപ്പിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.




