
കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; എംപി സ്ഥാനം രാജിവെക്കും
താന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തുന്നത് പാര്‍ട്ടി തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏത് സമയത്ത് എന്താണ് ചെയ്യേണ്ടതെന്ന് പാര്‍ട്ടിയാണ് പറയുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

