ബിനീഷിന്റെ മണി എക്സ്ചേഞ്ച് കമ്പനിയെക്കുറിച്ച് അന്വേഷിക്കണം: യൂത്ത് ലീഗ്
അനൂപ് മുഹമ്മദുമായുള്ള ബന്ധത്തില്‍ ബിനീഷിന്റെ വാദമെല്ലാം കള്ളമെന്ന് തെളിഞ്ഞു. സ്വപ്നയും യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടിലും ബിനീഷ് ഇടലനിലക്കാരനെന്ന് പി.കെ ഫിറോസ് ആരോപിച്ചു.