
ആദ്യ ഫിലിം ഫെയര്‍ ഒടിടി അവാര്‍ഡ്: പുരസ്‌കാര നിറവില്‍ ‘പാതാള്‍ ലോകും’ ‘ഫാമിലി മാനും’
ഒടിടി സീരിസുകള്‍ക്കായുള്ള ആദ്യ ഫിലിം ഫെയര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമിന്റെ ‘പാതാള്‍ ലോക്’ ആണ് മികച്ച സീരീസ്. പാതാള്‍ ലോകിന് ആകെ അഞ്ച് പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച സീരീസിനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ്