
സിബിഐയെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് വേണ്ട: സിപിഎം
തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി. ഓര്‍ഡിനന്‍സ് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി. ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം പുരോഗമിക്കുമ്പോള്‍