
കര്‍ഷക പ്രതിഷേധത്തില്‍ ചര്‍ച്ചയില്ല; രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം
വിഷയത്തിന്റെ അടിയന്തര പ്രാധാന്യം മനസിലാക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു

വിഷയത്തിന്റെ അടിയന്തര പ്രാധാന്യം മനസിലാക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു

ഡല്‍ഹി: കൃഷി വിറ്റതിന്റെ പ്രത്യാഘാതമാണ് രാജ്യത്ത് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷം. ഈ സര്‍ക്കാരിന് വരുമാനത്തിനുളള ഏക മാര്‍ഗം വില്‍പനയാണെന്നും ഇന്ന് സര്‍ക്കാര്‍ അവതരിപ്പിച്ചതിനെ ബജറ്റെന്ന് വിളിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഇന്ത്യയെ കൂടുതല്‍

മാധ്യമ വാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ സഭയില്‍ ഇങ്ങിനെയൊരു പ്രമേയം കൊണ്ടുവരുന്നത് യുക്തിസഹമല്ലെന്ന് സ്പീക്കര്‍

സഭ നിര്‍ത്തിവെച്ച് ഉദുമ വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനം ആരംഭിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപനം ആരംഭിച്ചു. ബാനറുകളും പ്ലക്കാര്‍ഡുകളുമായി സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. സ്വര്‍ണക്കടത്ത്, അഴിമതിയുടെ കേന്ദ്രം മുഖ്യമന്ത്രിയും ഓഫീസുമെന്ന് എഴുതിയ ബാനറുകളാണ് പ്രതിപക്ഷം ഉയര്‍ത്തി

കിഫ്ബിക്കെതിരായ നീക്കത്തില്‍ സര്‍ക്കാരും ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ്