
മുബാറക് പാഷയുടെ നിയമനത്തിന് വിവാദങ്ങൾക്കൊടുവിൽ ഗവർണറുടെ അംഗീകാരം
ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലറായുള്ള മുബാറക് പാഷയുടെ നിയമനത്തിന് വിവാദങ്ങൾക്കൊടുവിൽ ഗവർണറുടെ അംഗീകാരം. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരുടെ വിമർശനങ്ങളെ വകവെക്കാതെ മുന്നോട്ട് പോയ സർക്കാർ തീരുമാനത്തിന് ഗവർണ അംഗീകാരം നൽകി.