
മാര്‍ച്ചില്‍ എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഒപെക് തീരുമാനം, വിപണിയില്‍ വില ഉയരുന്നു
പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നോണ്‍ ഒപെകിന്റെ സുപ്രധാനം തീരുമാനം. കുവൈത്ത് സിറ്റി : അടുത്ത മാസം പ്രതിദിനം നാലു ലക്ഷം ബാരല്‍ ക്രൂഡോയില്‍ ഉത്പാദിപ്പിക്കാന്‍ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ

