
ക്ഷേത്രത്തില്‍ പോകാതെ വഴിപാട് നടത്താം, കാണിക്ക നല്‍കാം; ബുക്ക് സേവ ആപ്പ് നിലവിൽ വന്നു
ഓണ്‍ലൈനായി ആവശ്യമായ തുക നെറ്റ് ബാങ്കിംഗ്, ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടേയും ജി പേ, പേയ് ടി എം, ഫോണ്‍ പേ, ബി എച്ച് ഐ എം യു പി ഐ വഴി ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാനും സഹായിക്കുന്ന തരത്തിലാണ് ബുക്ക്സേവ ആപ്പ് സൃഷ്ടിച്ചിരിക്കുന്നത്.