Tag: online class

ഓൺലൈൻ വിദ്യാഭ്യാസം കുട്ടികൾക്ക് ഒരുക്കിയത് മികച്ച അവസരം: മുഖ്യമന്ത്രി

ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യത്തോടെയും കുട്ടികൾക്ക് വളരാനാകണം. ഇതിനാണ് സ്‌കൂളുകളിൽ കുട്ടികൾക്ക് മെൻറർ ടീച്ചറും കൗൺസിലിംഗ് സംവിധാനവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More »

പ്ലസ് വണ്‍ ക്ലാസുകളും ഓണ്‍ലൈനില്‍; നവംബറില്‍ സംപ്രേക്ഷണം

ഫസ്റ്റ് ബെല്ലില്‍ ആരംഭിക്കുന്ന പ്ലസ് വണ്‍ ക്ലാസുകള്‍ കാണാന്‍ മുഴുവന്‍ കുട്ടികള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആവശ്യപ്പെട്ടു.

Read More »

കെ എ എസ് മെയിൻ കടമ്പ കടക്കാൻ ഓൺലൈൻ ക്ലാസ്: വീണ്ടും അധ്യാപകനായി സ്പീക്കർ ശ്രീരാമകൃഷ്ണൻ

മുൻ അധ്യാപകൻ ആയിരുന്ന നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ വീണ്ടും അധ്യാപകനായി. കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പരീക്ഷയുടെ പ്രാഥമിക കടമ്പ കടന്ന വിദ്യാർത്ഥികൾക്കാണ് സ്പീക്കർ ക്ലാസെടുത്തത്. സംസ്ഥാന യുവജന ക്ഷേമ ബോർഡാണ് മെയിൻ പരീക്ഷയ്ക്ക് സഹായിക്കുന്ന ഓൺലൈൻ ക്ലാസ് ഒരുക്കുന്നത്.

Read More »

പഠനം ഓണ്‍ലൈന്‍ ആണെങ്കില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തേക്ക് വരേണ്ടതില്ല: അമേരിക്ക

കുടിയേറ്റ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്ന ട്രംപ് ഭരണകൂടം നേരത്തെ വിദേശ പൗരന്‍മാര്‍ക്കുള്ള വിവിധ വിസകള്‍ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു

Read More »

ഓൺലൈൻ ക്ലാസുകൾ വിലക്കരുത്; സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

  ബെംഗളൂരു: ഓൺലൈൻ ക്ലാസുകൾ വിലക്കിയ കർണാടക സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഓൺലൈൻ ക്ലാസുകൾ വിലക്കിയത് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ചൂടിക്കട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവ് സ്റ്റേ

Read More »