
ഒരു രൂപയ്ക്കു സാനിറ്ററി പാഡുകൾ; പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ കയ്യടിച്ചു സ്വീകരിച്ച് സൈബർ ലോകം
ഒരു രൂപയ്ക്കു സാനിറ്ററി പാഡുകൾ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ കയ്യടിച്ചു സ്വീകരിച്ചിരിക്കുകയാണ് സൈബർ ലോകം. ”നമ്മുടെ പെണ്‍ മക്കളുടെ ആരോഗ്യത്തില്‍ സര്‍ക്കാര്‍ എപ്പോഴും ജാഗരൂഗരാണ്. 6000 ജന്‍ ഔഷധി സെന്ററുകളിലൂടെ
