Tag: onam kit

ഓണക്കിറ്റിലെ  പപ്പടം : നിരോധിത വസ്തുക്കളില്ലെന്ന് പരിശോധനാ ഫലം 

സപ്ലൈകോ ഓണക്കിറ്റില്‍  വിതരണം  ചെയ്ത പപ്പടത്തിന്‍റെ  സാമ്പിള്‍ പരിശോധനയില്‍  ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം  നിരോധിച്ചിട്ടുളള വസ്തുക്കളൊന്നും  കണ്ടെത്തിയിട്ടില്ല. വിവിധ ഡിപ്പോകളില്‍  നിന്നും സാമ്പിളെടുത്ത് ക്വാളിറ്റി  അഷ്വറന്‍സ്  ഓഫീസര്‍മാര്‍ ലാബില്‍ പരിശോധനക്കയച്ച  14  സാമ്പിളില്‍ 

Read More »

299 രൂപയുടെ ഓണക്കിറ്റുമായി ഡയഗണ്‍കാര്‍ട്ട്

മൂന്ന് രൂപ വിലയില്‍ മാസ്‌കും 250 രൂപയ്ക്ക് പിപിഇ കിറ്റും ഡോര്‍ ഡെലിവറി ചെയ്ത് കൊറോണ പ്രതിരോധ വിപണിയില്‍ തരംഗം സൃഷ്ടിച്ച ഇ-കോമേഴ്‌സ് പോര്‍ട്ടലാണ് ഡയഗണ്‍കാര്‍ട്ട്.

Read More »

കേരള ക്ഷേത്രവാദ്യ കലാ അക്കാദമിയുടെ നേതൃത്വത്തിൽ ഓണകിറ്റ് വിതരണം ചെയ്തു

കേരള ക്ഷേത്രവാദ്യ കലാ അക്കാദമിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓണകിറ്റ് വിതരണ ഉത്‌ഘാടനം നടന്നു. കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. പി. തിലോത്തമൻ രാവിലെ 9.30 ന് ചടങ്ങ് നിർവ്വഹിച്ചു. അരൂർ നിയോജകമണ്ഡലം എം ൽ എ ശ്രീമതി ഷാനിമോൾ ഉസ്മാൻ ചേർത്തല മേഖലയിലെ ആദ്യ വിതരണോൽഘാടനം നടത്തി.

Read More »

സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ഒരാഴ്ചത്തേക്ക് വൈകും

കിറ്റിലേക്കുള്ള സാധനങ്ങള്‍ സ്ഥിരം വിതരണക്കാരില്‍ നിന്നും ടെന്‍ഡറില്ലാതെ എടുക്കാനായിരുന്നു സപ്ലൈകോയുടെ ആദ്യ തീരുമാനം.

Read More »