പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സ്മരണ ദിനത്തില്‍ പ്രണാമമര്‍പ്പിച്ച് പ്രധാനമന്ത്രി
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ രക്തസാക്ഷികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സ്മരണ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.