Tag: on My Road Reel

ഗോപാല്‍ മേനോന്റെ ഡോക്യുമെന്ററി ഏറ്റവും വലിയ അന്താരാഷ്ട്രമേളയായ മൈ റോഡ് റീലില്‍

മലയാളി ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്റെ ‘ദി ബ്രോക്കണ്‍ ക്യാമറ” (The Broken Camera) എന്ന മൂന്നുമിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹ്രസ്വചിത്ര മല്‍സരമായ മൈ റോഡ് റീല്‍ അന്താരാഷ്ട്ര മത്സരത്തിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 2016-ല്‍ കശ്മീരില്‍ നടന്ന ഭരണകൂടത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട സുഹൈബ് മഖ്ബൂല്‍ ഹംസയുടെകഥയാണ് ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

Read More »