Tag: #OmBirla

ഇന്ത്യ, യുഎഇ പാര്‍ലമെന്റുകളുടെ സംയുക്ത സൗഹൃദ സമിതിക്ക് തുടക്കം

ഇരു രാജ്യങ്ങളുടേയും പാര്‍ലമെന്റ് സ്പീക്കര്‍മാരുടെ നേതൃത്വത്തിലാണ് പുതിയ സമിതിക്ക് തുടക്കമായത്. അബുദാബി :  ഇന്ത്യയുടേയും യുഎഇയുടെയും പാര്‍ലമെന്റ് സ്പീക്കര്‍മാരുടെ നേതൃത്വത്തില്‍ പുതിയ സമിതി രൂപികരിച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ്

Read More »