ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ ദീർഘകാല ജീവനക്കാർക്ക് ആദരം.
മനാമ : ബഹ്റൈൻ ഇന്ത്യൻ സ്‌കൂളിൽ ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും സ്‌കൂൾ മാനേജ്മെന്റ് അവാർഡ് നൽകി ആദരിച്ചു.ഇന്ത്യൻ സ്‌കൂൾ ഇസാ ടൗൺ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇസാ ടൗൺ ക്യാംപസിലെയും ജൂനിയർ ക്യാംപസിലെയും അധ്യാപകരും





























