
ഒമാനിലെ ദോഫാർ ഗവർണറേറ്റിലും മസീറയിലും ലോക് ഡൗൺ നീട്ടി
ഒമാനിൽ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലും മസീറയിലും ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ നീട്ടാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.







