
ശീതക്കാറ്റ് വീശിത്തുടങ്ങി; യുഎഇ തണുത്ത കാലാവസ്ഥയിലേക്ക്.
ദുബായ് : ശീതക്കാറ്റ് വീശിത്തുടങ്ങി; യുഎഇ ഒടുവിൽ തണുത്ത കാലാവസ്ഥയിലേക്ക്. ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില പുലർച്ചെ 3.30ന് റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ 7 ഡിഗ്രി സെൽഷ്യസ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തി.





























