Tag: oman

മൊ​ബൈ​ൽ, ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു

മ​സ്ക​ത്ത്: രാ​ജ്യ​ത്ത് മൊ​ബൈ​ൽ, ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യി നാ​ഷ​ന​ൽ സെൻറ​ർ ഫോ​ർ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ആ​ൻഡ് ഇ​ൻ​ഫ​ർ​മേ​ഷ​ന്റെ ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം ഒ​മാ​നി​ലെ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മേ​ഖ​ല​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ

Read More »

മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് ബഹ്‌റൈൻ നവകേരള

മനാമ : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ ബഹ്‌റൈൻ നവകേരള അനുശോചനം രേഖപ്പെടുത്തി. മികച്ച ഭരണാധികാരിയും അറിയപ്പെട്ട സാമ്പത്തിക വിദഗ്ധനുമായിരുന്നു ഡോ. മൻമോഹൻ സിങ്. അദ്ദേഹത്തിന്‍റെ ലളിതമായ ജീവിതവും സൗമ്യമായ പെരുമാറ്റവും

Read More »

അറേബ്യന്‍ ഗള്‍ഫ് കപ്പ്: യുഎഇയെ സമനിലയിൽ തളച്ച് ഒമാന്‍ സെമിയില്‍

മസ്‌കത്ത് : അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ സെമി ഉറപ്പിച്ച് ഒമാന്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ യുഎഇയെ 1-1ന് സമനിലയില്‍ തളച്ച് ഗ്രൂപ്പ് എയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ചെമ്പടയുടെ സെമി പ്രവേശനം. മൂന്ന്

Read More »

ഒമാനില്‍ കൂടുതല്‍ മേഖലകളില്‍ പ്ലാസ്റ്റിക് ബാഗ് നിരോധനം; നിയമലംഘകർക്ക് കനത്ത പിഴ.

മസ്‌കത്ത് : ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം വ്യാപിപ്പിക്കുന്നു. ജനുവരി ഒന്ന് മുതല്‍ ഒൻപത് മേഖലകളില്‍ കൂടി ബാഗ് ഉപയോഗ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കി.

Read More »

ഒമാനിൽ മത്തിയുടെ ‘കൂറ്റൻ ചാകര’, വൻ വിലക്കുറവ്; കേരളത്തിലേക്കും ‘ഒഴുകും’

സലാല : ഒമാനില്‍ ഇപ്പോൾ ‘മത്തി’യാണ് താരം. മത്തി പ്രേമികൾക്ക് ഇനി  കുറഞ്ഞ വിലയിൽ യഥേഷ്ടം  മത്തി വാങ്ങാം.  ഔദ്യോഗികമായി സീസണ്‍ ആരംഭിച്ചതോടെ വിപണിയിലെ മത്തി ക്ഷാമവും അവസാനിച്ചു. ലഭ്യത കൂടിയതോടെ വിലയും ഗണ്യമായി കുറയും. ഏപ്രില്‍ വരെയാണ് ദോഫാര്‍

Read More »

ഒമാനിൽ മഴ കനക്കും; സ്കൂളുകൾക്ക് ഇന്ന് ഓൺലൈൻ ക്ലാസുകൾ.

മസ്‌കത്ത് : ഒമാനിലെ സ്കൂൾ വിദ്യാർഥികൾക്ക് ഇന്ന് വീട്ടിലിരുന്ന് ഓൺലൈൻ ആയി പഠിക്കാം. രാജ്യത്തുടനീളം മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്തെ സ്കൂളുകൾക്ക് ഇന്നത്തെ പഠനം ഓൺലൈനിൽ ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ

Read More »

95 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ​യാ​ഴ്ച നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം. ആ​ർ.​എ

മ​നാ​മ:​ ​തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 95 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി ഡി​സം​ബ​ർ 15 മു​ത​ൽ 21 വ​രെ 261 പ​രി​ശോ​ധ​നാ സ​ന്ദ​ർ​ശ​ന​ങ്ങ​ളും 11

Read More »

അറേബ്യന്‍ ഗള്‍ഫ് കപ്പ്: ഒമാന്‍ ഇന്ന് ഖത്തറിനെതിരെ

മസ്‌കത്ത് : അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ നിര്‍ണായക മത്സരത്തിന് ഒമാന്‍ ഇന്നിറങ്ങും. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം അങ്കത്തില്‍ ഖത്തര്‍ ആണ് എതിരാളികള്‍. ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ഒമാന്‍ സമയം വൈകിട്ട്

Read More »

ബഹ്‌റൈൻ രാജാവിന്റെ സ്‌ഥാനാരോഹണത്തിന്റെ രജത ജൂബിലി; 1000 വെള്ളിനാണയങ്ങൾ പുറത്തിറക്കി സെൻട്രൽ ബാങ്ക്.

മനാമ : ബഹ്‌റൈൻ രാജാവിന്റെ സ്‌ഥാനാരോഹണത്തിന്റെ  രജതജൂബിലി പ്രമാണിച്ച് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ വെള്ളിനാണയങ്ങൾ പുറത്തിറക്കി.  1000 നാണയങ്ങൾ മാത്രമായി പരിമിതപ്പെടുത്തിയാണ് സ്മാരക നാണയം പുറത്തിറക്കിയത്. നാണയത്തിന്റെ മുൻവശത്ത് രാജാവ് ഹമദ് ബിൻ ഈസ

Read More »

ബഹ്‌റൈനിൽ നക്ഷത്രങ്ങൾ തെളിഞ്ഞു; രാജ്യം ക്രിസ്മസ് ആഘോഷ രാവിലേക്ക്.

മനാമ : ലോകമെങ്ങും തിരുപിറവി ആഘോഷിക്കുന്ന വേളയിൽ  ബഹ്‌റൈനിലെ ദേവാലയങ്ങളിലും വിശ്വാസികളുടെ വീടുകളിലും നക്ഷത്രങ്ങൾ തെളിഞ്ഞു. വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ ക്രിസ്മസ് ആരാധനയിൽ പങ്കുചേരും. ഡിസംബർ ആദ്യ വാരം തൊട്ടു തന്നെ വിവിധ സഭകളുടെയും

Read More »

ന്യൂനമർദ്ദം: ഒമാനില്‍ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത

മസ്‌കത്ത് : ഇന്ന് മുതൽ ഒമാന്റെ വിവിധ ഭാഗങ്ങളെ ന്യൂനമർദ്ദം ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മസ്‌കത്ത്, മുസന്ദം, തെക്ക്-വടക്ക് ബാത്തിന, തെക്കൻ ശർഖിയ ഗവർണറേറ്റുകളിൽ അന്തരീക്ഷം മേഘാവൃതമാകുമെന്നും വ്യത്യസ്ത തീവ്രതയോടെ ഒറ്റപ്പെട്ട മഴയ്ക്ക്സാധ്യതയുണ്ടെന്നും

Read More »

ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്‌​പോ​ര്‍ട്ട്: റാ​ങ്കി​ങ് മെ​ച്ച​പ്പെ​ടു​ത്തി

മ​സ്ക​ത്ത്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്‌​പോ​ര്‍ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ റാ​ങ്കി​ങ് മെ​ച്ച​പ്പെ​ടു​ത്തി ഒ​മാ​ൻ. ഹെ​ന്‍ലി പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ റാ​ങ്കി​ങ് അ​നു​സ​രി​ച്ച് 2024ലെ ​അ​വ​സാ​ന പാ​ദ​ത്തി​ല്‍ ഏ​ഴ് സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി 52ാം സ്ഥാ​ന​ത്തേ​ക്കാ​ണ് സു​ൽ​ത്താ​നേ​റ്റ് ഉ​യ​ർ​ന്ന​ത്.

Read More »

ത​ല​സ്ഥാ​ന ന​ഗ​രി​ക്ക് ആ​ഘോ​ഷ​രാ​വു​ക​ൾ ; മ​സ്ക​ത്ത് നൈ​റ്റ് ഫെ​സ്റ്റി​വ​ലി​ന് തുടക്കം​

മ​സ്ക​ത്ത്: ത​ല​സ്ഥാ​ന ന​ഗ​രി​ക്ക് ആ​ഘോ​ഷ​രാ​വു​ക​ൾ സ​മ്മാ​നി​ച്ചെ​ത്തു​ന്ന മ​സ്ക​ത്ത് നൈ​റ്റ് ഫെ​സ്റ്റി​വ​ലി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും. ജ​നു​വ​രി 21വ​രെ നീ​ളുന്ന ഫെ​സ്റ്റി​വ​ലി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും ഫ്ല​വ​ർ​ഷോ​യും ഫു​ഡു​മൊ​ക്കെ​യാ​യി ആ​ഘോ​ഷ​ത്തി​ന്റെ പു​ത്ത​ൻ ലോ​ക​മാ​ണ് മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി തു​റ​ന്നി​ടു​ന്ന​ത്.ന​സീം പാ​ർ​ക്ക്, വാ​ദി

Read More »

വെയര്‍ഹൗസില്‍ മോഷണം: നാല് പ്രവാസികള്‍ ഒമാനിൽ അറസ്റ്റിൽ.

മസ്‌കത്ത് : വടക്കൻ ബാത്തിന ഗവർണറേറ്റിൽ സ്വകാര്യ കമ്പനികളുടെ വെയർഹൗസിൽ നാശനഷ്ടങ്ങൾ വരുത്തുകയും കോപ്പറുകളും വൈദ്യുത കേബിളുകളും മോഷ്ടിക്കുകയും ചെയ്തതിന് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഖാബൂറ വിലായത്തിലായിരുന്നു സംഭവം. ഏഷ്യൻ രാജ്യക്കാരായ

Read More »

അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് പുനരധിവാസം ഒരുക്കാൻ മസ്‌കത്ത് മുനിസിപ്പാലിറ്റി.

മസ്‌കത്ത് : മസ്‌കത്തിലും പരിസരങ്ങളിലും അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കാൻ പദ്ധതിയുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിനുണ്ട്. അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് മികച്ച സംരക്ഷണം നൽകുന്നതിന് ‘രിഫ്ഖ്’ എന്ന പേരിൽ പ്രത്യേക കേന്ദ്രവും

Read More »

ഒമാൻ കെസിസി ക്രിസ്മസ് സന്ദേശ യാത്രയും കരോളും സംഘടിപ്പിച്ചു.

മസ്‌കത്ത് : ഒമാൻ ക്‌നാനായ കാത്തലിക് കോൺഗ്രസിന്‍റെ (കെസിസി) ആഭിമുഖ്യത്തിൽ ക്രിസ്മസ് സന്ദേശ യാത്രയും കരോളും സംഘടിപ്പിച്ചു. ക്‌നാനായ കാത്തലിക് യൂത്ത് ലീഗ്, വുമൺസ് ലീഗ് എന്നീ പോഷക സംഘടനകളുടെ സഹകരണത്തോടെയായിരുന്നു പരിപാടികൾ. റൂവി

Read More »

ബ​ഹ്റൈ​ന് ച​രി​ത്ര നി​മി​ഷം; ബാ​പ്‌​കോ മോ​ഡേ​ണൈ​സേ​ഷ​ൻ പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

മ​നാ​മ: രാ​ജ്യ​ത്തി​ന്റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സം​രം​ഭ​വും ഊ​ർ​ജ മേ​ഖ​ല​യി​ൽ നി​ര്‍ണാ​യ​ക​വു​മാ​യ ബാ​പ്‌​കോ ആ​ധു​നി​ക​വ​ത്ക​ര​ണ പ​ദ്ധ​തി (ബി.​എം.​പി) ബ​ഹ്‌​റൈ​ന്‍ രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഹ്‌​റൈ​ന്‍ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ

Read More »

ഒമാനില്‍ ശനിയാഴ്ച മുതല്‍ ശൈത്യകാലം തുടങ്ങും.

മസ്‌കത്ത് : ഒമാനില്‍ ശനിയാഴ്ച മുതൽ ശൈത്യകാലം  തുടങ്ങുമെന്ന്  സിവില്‍ ഏവിയേഷന്‍ അതോറിറ്റി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ജബല്‍ ശംസിലായിരുന്നു–2 ഡിഗ്രി സെല്‍ഷ്യസ്. സൈഖ് നാല്,  യങ്കല്‍ 11 ,

Read More »

മക്ക ഹൈപ്പർ മാർക്കറ്റ് 40ാമത് ബ്രാഞ്ച് ധങ്കിൽ പ്രവർത്തനം തുടങ്ങി

മസ്കത്ത്​: ഒമാനിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ മക്ക ഹൈപ്പർ മാർക്കറ്റിന്‍റെ 40ാമത് ഷോറൂ ദാഹിറ വിലയത്തിലെ ധങ്കിൽ പ്രവർത്തനമാരംഭിച്ചു. ഗവർണർ ശൈഖ് മുസല്ലം ബിൻ അഹ്മദ് ബിൻ സഈദ് അൽ മഷാനി, മക്ക

Read More »

ബഹ്റൈൻ ജയിൽ മോചിതരായ ഇന്ത്യൻ മത്സ്യതൊഴിലാളികളെ നാട്ടിലെത്തിച്ചു

മനാമ: ജയിൽ മോചിതരായ ഇന്ത്യൻ മത്സ്യതൊഴിലാളികളെ നാട്ടിലെത്തിച്ചു. 28 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെത്തുടർന്ന് സുരക്ഷിതമായി നാട്ടിലെത്തിച്ചത്. മൽസ്യബന്ധന ചട്ടങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ആറു മാസത്തെ ശിക്ഷക്ക് വിധിക്കപ്പെട്ട് ഇവർ ജയിലിലായിരുന്നു. അടുത്തിടെ

Read More »

ഗൾഫ് മേഖലയിലെ ആദ്യത്തെ അസംസ്‌കൃത എണ്ണശുദ്ധീകരണശാല രാജ്യത്തിന് സമർപ്പിച്ച് ബഹ്‌റൈൻ.

മനാമ : രാജ്യത്തിന്‍റെ ഊർജസ്രോതസ്സിലെ നാഴികക്കല്ല് എന്നറിയപ്പെടുന്ന ബാപ്‌കോ മോഡേണൈസേഷൻ പദ്ധതി (ബിഎംപി) രാജ്യത്തിന് സമർപ്പിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്‍റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഹമദ് രാജാവാണ്

Read More »

ലോകത്തിലെ ഏറ്റവും മനോഹര കപ്പല്‍ ‘അമേരിഗോ വെസ്​പൂച്ചി’ ജനുവരിയിൽ മസ്ക്കത്തിലെത്തും.

മസ്‌കത്ത് : ലോകത്തിലെ ഏറ്റവും മനോഹര കപ്പല്‍ എന്നു വിശേഷിപ്പിക്കുന്ന ഇറ്റലിയുടെ അമേരിഗോ വെസ്​പൂച്ചി ജനുവരിയിൽ മസ്ക്കത്ത് സന്ദർശിക്കും. രണ്ട് വര്‍ഷത്തെ ലോക പര്യടനത്തിന്റെ ഭാഗമായാണ് ഇറ്റാലിയന്‍ നാവികസേനയുടെ ചരിത്ര കപ്പലും പരിശീലന കപ്പലുമായ അമേരിഗോ വെസ്​പൂച്ചി മസ്‌കത്തില്‍ നങ്കൂരമിടുന്നത്.

Read More »

കൊ​ല്ലു​ന്ന നി​ര​ക്കു​മാ​യി വി​മാ​ന ക​മ്പ​നി​ക​ൾ

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ ശൈ​ത്യ​കാ​ല അ​വ​ധി​ക്ക് വേ​ണ്ടി അ​ട​ക്കു​ന്നു. ഗൂ​ബ്ര അ​ട​ക്ക​മു​ള്ള പ​ല സ്കൂ​ളു​ക​ളി​ലും അ​വ​ധി ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. സ്കൂ​ളു​ക​ൾ ഈ ​വ​ർ​ഷം ര​ണ്ടാ​ഴ്ച​ത്തെ അ​വ​ധി മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്. അ​തി​നാ​ൽ പൊ​തു​വെ വി​ദ്യാ​ർ​ഥി​ക​ളും

Read More »

ഒമാനില്‍ തണുപ്പ് ശക്തമാകുന്നു

മസ്‌കത്ത് : ഒമാനില്‍ തണുപ്പ് ശക്തമാകുന്നു. ശൈത്യകാലം ആരംഭിച്ചതോടെ താപനിലയില്‍ മാറ്റം സംഭവിച്ചു. വരും ദിവസങ്ങളിലും തണുത്ത കാലാവസ്ഥാ തന്നെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ഏറ്റവും താഴ്ന്ന താപനില റിപ്പോര്‍ട്ട്

Read More »

ദേശീയദിനത്തിൽ ഡോ. രവി പിള്ളയ്ക്ക് ഹമദ് രാജാവിന്റെ ബഹുമതി; ഈ പുരസ്കാരം നേടുന്ന ഏക വിദേശ വ്യവസായി

മനാമ : ആർ.പി ഗ്രൂപ്പ് ഉടമയും പ്രവാസി വ്യവസായികളിൽ ശ്രദ്ധേയനുമായ ഡോ. രവി പിള്ളയ്ക്ക് ബഹ്റൈൻ ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ. ബഹ്റൈൻ ദേശീയ ദിനാഘോഷച്ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ,

Read More »

മൂ​ട​ല്‍മ​ഞ്ഞ്; ഡ്രൈ​വ​ർ​മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

മ​സ്‌​ക​ത്ത്: രാ​ജ്യ​ത്ത് താ​പ​നി​ല കു​റ​യു​ക​യും മൂ​ട​ല്‍മ​ഞ്ഞ് രൂ​പ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ്രൈ​വ​ര്‍മാ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് ട്രാ​ഫി​ക് വി​ഭാ​ഗം അ​റി​യി​ച്ചു. മൂ​ട​ല്‍മ​ഞ്ഞി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ ലോ ​ബീ​മു​ക​ള്‍ സ്വ​മേ​ധ​യാ ഓ​ണ്‍ ചെ​യ്യ​ണം.

Read More »

വിവിധ വിലായത്തുകളിൽ മഴ; താപനില താഴ്ന്നു

മ​സ്ക​ത്ത്: അ​സ്ഥി​ര​കാ​ലാ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി ഒ​മാ​ന്റെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ൽ മ​ഴ ല​ഭി​ച്ചു. പ​ല​യി​ട​ത്തും കാ​റ്റി​ന്റെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു മ​ഴ പെ​യ്ത​ത്. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും എ​വി​ടെ​നി​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സു​വൈ​ഖ്, റു​സ്താ​ഖ്, ബൗ​ഷ​ർ എ​ന്നീ വി​ലാ​യ​ത്തു​ക​ളി​ലാ​ണ്

Read More »

ബഹ്‌റൈൻ ദേശീയ ദിനം: വനിതാ മെഡിക്കൽ ഫെയർ നാളെ, റജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

മനാമ : ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് തണൽ ബഹ്‌റൈൻ ചാപ്റ്റർ  സംഘടിപ്പിക്കുന്ന വനിതാ മെഡിക്കൽ ഫെയറിലേക്കുള്ള റജിസ്‌ട്രേഷൻ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.നാളെയാണ് വനിതാ മെഡിക്കൽ ഫെയർ

Read More »

സാ​മൂ​ഹി​ക വി​ക​സ​നം; സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​മാ​നും കു​വൈ​ത്തും

കു​വൈ​ത്ത് സി​റ്റി: സാ​മൂ​ഹി​ക വി​ക​സ​ന മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് കു​വൈ​ത്തും ഒ​മാ​നും ച​ർ​ച്ച​ക​ൾ ന​ട​ത്തി. ഒ​മാ​ൻ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി ഡോ. ​ലൈ​ല ബി​ൻ​ത് അ​ഹ​മ്മ​ദ് അ​ൽ ന​ജ്ജാ​റി​ന്‍റെ​യും പ്ര​തി​നി​ധി സം​ഘ​ത്തി​ന്‍റെ​യും കു​വൈ​ത്ത്

Read More »

ഒമാനിൽ സ്വകാര്യ സ്ഥാപനങ്ങൾക്കിടയിൽ പ്രവാസി തൊഴിലാളികളെ ഉപാധികളോടെ കൈമാറാം

മസ്‌കത്ത് : രാജ്യത്തെ  സ്വകാര്യ മേഖലയിലെ കമ്പനികൾക്കിടയിൽ നിശ്ചിത ഉപാധികളോടെ പ്രവാസി തൊഴിലാളികളെ കൈമാറാൻ ഒമാൻ  തൊഴിൽ  മന്ത്രാലയം അനുമതി നൽകി. രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ മന്ത്രിയുടെ ഉത്തരവ്.ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ ഉത്തരവ്  പ്രാബല്യത്തില്‍ വരും. നിശ്ചിത  നിബന്ധനകളോടെയാണ്

Read More »

ഗ​ൾ​ഫ് ക​പ്പ് ട്വ​ന്റി20: ഒ​മാ​ന് വി​ജ​യ​ത്തു​ട​ക്കം

മ​സ്ക​ത്ത്: ഗ​ൾ​ഫ് ക​പ്പ് ട്വ​ന്റി20 ടൂ​ർ​ണ​മെ​ന്റി​ൽ ഒ​മാ​ന് വി​ജ​യ​ത്തു​ട​ക്കം. ദു​ബൈ ഐ.​സി.​സി അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​നെ ഒ​മാ​ന് 35 റ​ൺ​സി​നാ​ണ് തോ​ൽ​പ്പി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഒ​മാ​ൻ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ

Read More »

സാബ്രിസ് ഗ്രൂപ്പ് ഒമാനിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നു.

മസ്‌കത്ത് :  സാബ്രീസ് ബിസിനസ് ഗ്രൂപ്പ് ഒമാനിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നു. രാജ്യത്ത് പ്രീമിയം ഹെൽത്ത് കെയർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി വിവിധ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാബ്രി ഹാരിദിന്റെയും

Read More »