
പ്രവാസികൾക്ക് ആശ്വാസം, ലേബർ കാർഡുകളിലെ സാമ്പത്തിക കുടിശിക ഒഴിവാക്കും; 60 മില്യൻ ഒമാനി റിയാലിന്റെ പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം
മസ്‌ക്കത്ത് : രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും വ്യക്തികളുടെയും ബിസിനസ് ഉടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള 60 മില്യന്‍ ഒമാനി റിയാലിന്റെ സാമ്പത്തിക ഇളവുകളും ഒത്തുതീര്‍പ്പുകളും ഉള്‍പ്പെടുന്ന പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. ലേബര്‍ കാര്‍ഡുമായി ബന്ധപ്പെട്ട






























