
വിദേശികൾക്ക് ഒമാൻ പൗരത്വം: നിബന്ധനകൾ അറിയാം
മസ്കത്ത് : ഒമാൻ പൗരത്വത്തിനൊപ്പം മറ്റൊരു രാജ്യത്തിന്റെയും പൗരത്വം അനുവദിക്കില്ലെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയിൽ ഭരണാധികാരിക്ക് ഇരട്ടപൗരത്വം അനുവദിക്കാം. ഒഴുക്കോടെ അറബിക് വായിക്കാനും എഴുതാനും അറിയുന്ന വിദേശികൾക്കു മാത്രമേ ഇനി പൗരത്വം ലഭിക്കൂ.പിതാവ് പൗരത്വം



























