
അടിയന്തര ഉച്ചകോടിക്കുശേഷം ഹമദ് രാജാവ് തിരിച്ചെത്തി
മനാമ: ഈജിപ്തിലെ കൈറോയിൽ സംഘടിപ്പിച്ച അടിയന്തര അറബ് ഉച്ചകോടിയിൽ പങ്കെടുത്ത് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബഹ്റൈനിൽ തിരിച്ചെത്തി. ഉച്ചകോടിയുടെ അധ്യക്ഷ പദവി ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസീസിയോടൊപ്പം സംയുക്തമായി



























