
ഒമാന്‍-യുഇഎ സാമ്പത്തിക ഫോറം യോഗം ദുബായില്‍ തുടങ്ങി
വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് സാമ്പത്തിക ഫോറത്തിന്റെ രണ്ടാമത് യോഗത്തിന് എക്‌സ്‌പോ 2020 വേദിയായി. ദുബായ് : രണ്ടാമത് യുഎഇ-ഒമാന്‍ സാമ്പത്തിക ഫോറം യോഗം ദുബായ് എക്‌സ്‌പോ വേദിയില്‍ ആരംഭിച്ചു, ഇരുരാജ്യങ്ങളുടേയും സാമ്പത്തിക രംഗത്ത്