
കൃഷിക്ക് അനുയോജ്യമല്ലാത്ത കീടനാശിനി ഉപയോഗിച്ചു , ഒമാനില്‍ കുടിയേറ്റ തൊഴിലാളി അറസ്റ്റില്‍
പൊതുജനാരോഗ്യത്തിനും കാര്‍ഷിക വിളകള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തുന്ന കൃഷിരീതികള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഒമാന്‍ കൃഷിവകുപ്പ്. മസ്‌കറ്റ്: കൃഷിയിടത്തില്‍ കാര്‍ഷിക വിളകള്‍ക്ക് അനുയോജ്യമല്ലാത്ത കീടനാശിനി ഉപയോഗിച്ച കുറ്റത്തിന് ഒമാനില്‍ കുടിയേറ്റ തൊഴിലാളി അറസ്റ്റിലായി. വടക്കന്‍ അല്‍ ബടിനാ