
ഒമാൻ-ഇറാൻ ബന്ധത്തിന് ആദരമായി സംയുക്ത അനുസ്മരണ തപാൽ സ്റ്റാംപ് പുറത്തിറക്കി
മസ്കത്ത് : ഒമാനിന്റെയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെയും ദീർഘകാല സൗഹൃദബന്ധം ആഘോഷമാക്കുന്നതിന്റെ ഭാഗമായി, അസ്യാദ് ഗ്രൂപ്പിന്റെ അംഗമായ ഒമാൻ പോസ്റ്റും ഇറാൻ നാഷണൽ പോസ്റ്റും സംയുക്തമായി ഒരു അനുസ്മരണ തപാൽ സ്റ്റാംപ് പുറത്തിറക്കി.

