
ഒളിമ്പിക്‌സില്‍ ബ്രേക്ക് ഡാന്‍സ് ഉള്‍പ്പെടുത്തിയേക്കും
2024 പാരീസ് ഒളിമ്പിക്സിനെ കോവിഡാനന്തര ലോകത്തിന് കൂടുതല്‍ അനുയോജ്യമാക്കുകയാണെന്നും ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ ചെലവും സങ്കീര്‍ണതയും കുറച്ച് യുവാക്കളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നും തോമസ് ബാച്ച് പറഞ്ഞു