
എസ്.എന്‍.സി.ലാവ്ലിന് കേസ് പഴയ ബെഞ്ചിലേക്ക്
എസ്.എന്‍.സി. ലാവലിന്‍ കേസിലെ ഹരജികള്‍ പഴയ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസ് ജസ്റ്റീസ് എന്‍.വി രമണയുടെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യാനായാണ് മാറ്റിയിരിക്കുന്നത്.