
ഒപെക് യോഗം ജനുവരി നാലിന്, സുസ്ഥിര വിപണിക്ക് ഉത്പാദന കരാര്‍ ചര്‍ച്ച ചെയ്യും
പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന ഒപെകിന്റെ 2022 ലെ ആദ്യ യോഗം ജനുവരി നാലിന് നടക്കും. സൗദി അറേബ്യ നിര്‍ദ്ദേശിച്ച എണ്ണക്കരാര്‍ ചര്‍ച്ച ചെയ്യും റിയാദ് : റഷ്യ ഉള്‍പ്പെടുന്ന പെട്രോളിയം കയറ്റുമതി