
അഞ്ചാം ഘട്ട അണ്‍ലോക്ക് ഒക്ടോബര്‍ ഒന്നിന്: സിനിമ തിയേറ്ററുകൾ തുറന്നേക്കും
രാജ്യത്ത് അണ്‍ലോക്ക് നാലാം ഘട്ടത്തിന് സെപ്തംബര്‍ 30ന് തിരശ്ശില വീഴും. സെപ്തംബര്‍ ഒന്നിനായിരുന്നു നാലാം ഘട്ട തുടക്കം. അഞ്ചാം ഘട്ടം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. സിനിമാ തിയറ്റുകള്‍ തുറന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.