
സഭയില്‍ പ്രമേയത്തെ എതിര്‍ത്തു; വിശദീകരണവുമായി ഒ. രാജഗോപാല്‍
നിയമസഭയില്‍ പ്രമേയത്തെ എതിര്‍ത്തുവെന്നാണ് എംഎല്‍എയുടെ വിശദീകരണം.

നിയമസഭയില്‍ പ്രമേയത്തെ എതിര്‍ത്തുവെന്നാണ് എംഎല്‍എയുടെ വിശദീകരണം.

കക്ഷികളില്‍ ഏറ്റവും അവസാനം സംസാരിക്കേണ്ടയാളും പ്രമേയത്തെ എതിര്‍ക്കുന്ന ആളായ ബി ജെപി അംഗത്തിനു നേരിത്തെ സംസാരിക്കാന്‍ അവസരം നല്‍കിയതാണു വിവാദമായിരിക്കുന്നത്.

മോദിയെ വിമര്‍ശിക്കാനാണ് ഭരണ പ്രതിപക്ഷ ശ്രമമെന്നും ഒ രാജഗോപാല്‍ ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം ജനങ്ങളുടെ മനസ്സില്‍ ഉണ്ടാകും.

ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തില്‍ കെ.സുരേന്ദ്രന്‍ വിരുദ്ധ വിഭാഗങ്ങള്‍ ആരും പങ്കെടുത്തില്ലെന്നാണ് റിപോര്‍ട്ടുകള്‍