
സംസ്ഥാനത്തെ കോളെജുകളില്‍ 197 ന്യൂജെന്‍ കോഴ്‌സുകള്‍ക്ക് അനുമതി; മിക്കതും വിദേശ സര്‍വകലാശാലയിലെ പ്രോഗ്രാമുകള്‍
സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ക്കായി പഠിപ്പിക്കാന്‍ നിയമിക്കപ്പെടുന്ന ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് 5 വര്‍ഷം സര്‍ക്കാര്‍ തന്നെയാകും ശമ്പളം നല്‍കുക. അത് കഴിഞ്ഞാകും സ്ഥിര തസ്തികകള്‍ സൃഷ്ടിക്കുകയെന്നും മന്ത്രി പറഞ്ഞു.