
കോവിഡ് പരത്തുന്നവര്‍ പ്രവാസികളോ ? ക്വാറന്റൈനിലെ വിവേചനത്തില്‍ പ്രതിഷേധം
കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ പ്രവാസി സമൂഹത്തെ വേട്ടയാടുന്നതില്‍ പ്രതിഷേധം കനക്കുന്നു ദുബായ് : കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികള്‍ക്കെതിരെ വിവേചനപരമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ വന്‍ പ്രതിഷേധം ഉയരുന്നു. കോവിഡ് വ്യാപനം കൂടുന്നതില്‍