
തീപിടിത്തവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് കെ സുരേന്ദ്രന്‍
സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി സംസ്ഥാന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അട്ടിമറി മറച്ച് പിടിക്കാന്‍ മന്ത്രിമാര്‍ തന്നെ രംഗത്തിറങ്ങി പ്രസ്താവനകള്‍ നടത്തുന്നതാണ് കാണുന്നത്.